2 journeys documented

Journeys, Places and Experiences

Stories from the road, insights from the journey, and the many ways in which travel expands life.

Places along the way

Extraordinary places. Unforgettable encounters. Experiences that redefine the way we see the world.

പൃഥ്വിലിംഗ സന്നിധിയിൽ !
OCTOBER 2010

01 · KANCHIPURAM, TAMILNADU

പൃഥ്വിലിംഗ സന്നിധിയിൽ !

എന്റെ തീർത്ഥയാത്രകൾ

ഓം പരമേശ്വരായ വിദ്മഹേ പരതത്ത്വായ ധീ മഹീ തന്നോ ബ്രഹ്മ പ്രചോദയാത് (ഞങ്ങൾ പരമേശ്വരനെ സദാ ധ്യാനിക്കുന്നു. ബ്രഹ്മതത്വത്തെ സദാ ധ്യാനിക്കുന്നു. പരബ്രഹ്മം ഞങ്ങൾക്ക് ധർമ്മാർത്ഥമോക്ഷങ്ങൾ…

0 places0 photographs
Read the journey →
ഒരു കാശി യാത്രയുടെ കഥ !
9th June 2023

02 · Kasi, Varanasi,

ഒരു കാശി യാത്രയുടെ കഥ !

" ഈ പരിപാവനമായ സ്ഥലം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. എന്റെ ആഗ്രഹപ്രകാരമല്ലാതെ ഇവിടെ ഒരു സംഭവവും നടക്കില്ലാ. ഇവിടെ താമസിക്കേണ്ടി വരുന്നത് ഒരു പാപിയായാലും അവൻ ഒന്നുകൊണ്ടും ഭയപ്പെടേണ്ട കാര്യമില്ല, ഞാൻ അവനെ സംരക്ഷിക്കും. വിദൂരത്ത് താമസിക്കുന്നവരും ഭക്ത്യാദരപുരസ്സരം കാശിയെ സ്മരിച്ചാൽ എല്ലാ പാപങ്ങളിൽ നിന്നും മോചിതരാകും. എന്റെ സ്ഥിരം സാന്നിദ്ധ്യമുള്ള, പവിത്രമായ, പുണ്യനഗരിയാണ്‌ കാശി." മഹാദേവൻ ഈ നഗരത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണിവ.

ഇപ്രാവശ്യം ശ്രീരാമന്റെ വഴിയിലൂടെ ഒരു യാത്ര..! വനവാസകാലത്ത് ശ്രീരാമൻ യാത്ര ചെയ്ത വഴികളിലൂടെ.., തീർത്ഥങ്ങളിലൂടെ.., ചിത്രകൂടം, വിന്ധ്യാചലം, അയോധ്യ , നന്ദിഗ്രാം, നൈമിശാരണ്യം, പ്രയാഗ്, കാശി, ഗയ, തുടങ്ങിയ പുണ്യനഗരങ്ങളിലൂടെ ഒരു യാത്ര...!

0 places0 photographs
Read the journey →